॥ ശ്രീ ഗണേശായ നമഃ ॥
വിവാഹ ക്ഷണപത്രം
സഞ്ജയ്
&
അഞ്ജലി
സെപ്റ്റംബർ 6, 2026 (ഞായറാഴ്ച)
മുഹൂർത്തം: രാവിലെ 09:00 AM - 10:00 AM
ശ്രീകൃഷ്ണക്ഷേത്രം, ഗുരുവായൂർ, തൃശ്ശൂർ
താഴേക്ക് സ്ക്രോൾ ചെയ്യുക
പ്രിയ സുഹൃത്തേ,
ഞങ്ങളുടെ മകൻ സഞ്ജയ് വിവാഹിതനാവുകയാണ്.
വധു: അഞ്ജലി
( D/o ശ്രീ രാജീവൻ & ശ്രീമതി സുഗന്ധി രാജീവൻ )
വിവാഹച്ചടങ്ങിലേക്കും തുടർന്ന് നടത്തുന്ന വിവാഹസദ്യയിലേക്കും താങ്കൾ കുടുംബസമേതം പങ്കുകൊണ്ട് നവദമ്പതികളെ
അനുഗ്രഹിക്കുന്നതിന് സാദരം ക്ഷണിച്ചുകൊള്ളുന്നു.
വിവാഹ വിവരങ്ങൾ
തീയതി
സെപ്റ്റംബർ 6, 2026. ഞായറാഴ്ച
(1202 ചിങ്ങം 21)
മുഹൂർത്തം
രാവിലെ 09:00 AM നും 10:00 AM നും മധ്യേ
വിവാഹവേദി
ശ്രീകൃഷ്ണക്ഷേത്രം, ഗുരുവായൂർ
തൃശ്ശൂർ.
വിവാഹ സൽക്കാരം
സെന്റ് തോമസ് ഫെറോന ചർച്ച് ഹാൾ, പുത്തൂർ
വൈകീട്ട് 4.00 മണി മുതൽ 7.00 മണി വരെ
വധൂവരന്മാർ
വരൻ
സഞ്ജയ്
ശ്രീ. ഷാജു (Late) & ശ്രീമതി. സുമതി ഷാജു
കോത്തുക്കാരൻ ഹൗസ്, ചോച്ചേരിക്കുന്ന്, തൃശ്ശൂർ
കോത്തുക്കാരൻ ഹൗസ്, ചോച്ചേരിക്കുന്ന്, തൃശ്ശൂർ
വധു
അഞ്ജലി
D/o ശ്രീ രാജീവൻ & ശ്രീമതി സുഗന്ധി രാജീവൻ
മല്ലിശ്ശേരി വീട്, തേവർമം റോഡ്, ചൊവ്വന്നൂർ, കുന്നംകുളം
മല്ലിശ്ശേരി വീട്, തേവർമം റോഡ്, ചൊവ്വന്നൂർ, കുന്നംകുളം
വേദി
ശ്രീകൃഷ്ണക്ഷേത്രം, ഗുരുവായൂർ
തൃശ്ശൂർ.
മുഹൂർത്തം: രാവിലെ 09:00 - 10:00 AM
ചടങ്ങുകളുടെ വിവരണം
08:30 AM
അതിഥികളുടെ വരവ്
ക്ഷേത്രാങ്കണത്തിലേക്ക് സ്വാഗതം
09:00 AM - 10:00 AM
താലികെട്ട് മുഹൂർത്തം
ശ്രീകൃഷ്ണക്ഷേത്രം, ഗുരുവായൂർ
04:00 PM - 07:00 PM
വിവാഹ സൽക്കാരം
സെന്റ് തോമസ് ഫെറോന ചർച്ച് ഹാൾ, പുത്തൂർ
07:30 PM
ആശീർവാദവും യാത്രയയപ്പും
നവദമ്പതികൾക്ക് ഹൃദയംഗമമായ മംഗളാശംസകൾ
കുടുംബാംഗങ്ങൾ
വരന്റെ കുടുംബം
ശ്രീ. ഷാജു (Late) & ശ്രീമതി. സുമതി ഷാജു
കോത്തുക്കാരൻ ഹൗസ്, പുത്തൂർ പി.ഒ, ചോച്ചേരിക്കുന്ന്, തൃശ്ശൂർ
കോത്തുക്കാരൻ ഹൗസ്, പുത്തൂർ പി.ഒ, ചോച്ചേരിക്കുന്ന്, തൃശ്ശൂർ
ആദരപൂർവ്വം ക്ഷണിക്കുന്നവർ
വിഷ്ണു, ശ്രുതി, ജയലക്ഷ്മി, ഘൃഷ്ണേശ്വർ, & റിദ്വിക്.
“
"നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവുമാണ് ഈ മംഗളമുഹൂർത്തത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സമ്മാനം."
Counting Down To Muhurtham
00
Days
00
Hours
00
Mins
00
Secs
നന്ദി
സ്നേഹാദരങ്ങളോടെ സാദരം ക്ഷണിക്കുന്നു